ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ്. ആലപ്പുഴ മുല്ലയ്ക്കലില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ കോലം കത്തിച്ചു.വിഷയത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് നിലപാട് വ്യക്തമാക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക