ബോളിവുഡ് താരസുന്ദരികളെപ്പോലും നിഷ്പ്രഭമാക്കുന്ന ശോഭയോടെ സ്വന്തം മകന്റെ വിവാഹനിശ്ചയത്തിന് നിതാ അംബാനി അവതരിപ്പിച്ച നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മകൻ ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹനിശ്ചയത്തിനാണ് നിത അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ടത്.
മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ. സച്ചിൻ ടെണ്ടുൽക്കർ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, കരൺ ജോഹർ, ആലിയ ഭട്ട്, രൺബീർ കപൂർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
വാലക്ക് എന്ന കന്യാസ്ത്രീ എങ്ങനെ ദുരാത്മാവായി? പ്രേക്ഷകരുടെ സംശയത്തിന് വിരാമം
പ്രതികരിക്കാൻ ഇവിടെ എഴുതുക