നടൻ മോഹൻലാലിനെ അനുകൂലിച്ച് കൊച്ചിയിൽ ഫാൻസ് അസോസിയേഷന്റെ പ്രകടനം. നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിൽ സംഘടനാ പ്രസിഡന്റായ മോഹൻലാലിനെതിരെ രാഷ്ട്രീയ-യുവജന സംഘടനകൾ രംഗത്തെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ അനുകൂലിച്ച് ഫാൻസ് അസോസിയേഷന് പ്രകടനവുമായെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക