കസാന്‍: മെസ്സിക്കും ടീമിനും ഇനി നാട്ടിലേക്ക് മടങ്ങാം ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ 4-3 ന് തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. അവസാന നിമിഷം വരെ പൊരുതിക്കളിച്ച അര്‍ജന്റീന തലയുയര്ത്തിപ്പിടിച്ചുതന്നെയാണ് മടങ്ങുന്നത്.
ഫ്രാന്‍സിനുവേണ്ടി എംബാപ്പെ 2 ,ബെഞ്ചമിന്‍ പാവാര്‍ഡ് , ഗ്രീസ്മന് എന്നിവര്‍ ഓരോ ഗോളും നേടി. അര്‍ജന്റീനയ്ക്കു വേണ്ടി എയ്ഞ്ചല്‍ ഡി മരിയ, മെര്‍ക്കാഡോ, അഗ്യുറോ എന്നിവര്‍ ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക