ചലച്ചിത്ര നടൻ ലാലിൻറെ മകൾ മോണിക്കയുടെയും അലന്റെയും വിവാഹം കഴിഞ്ഞിട്ട് നാള് കുറച്ചായെങ്കിലും ഇപ്പോഴാണ് ഇരുവരുടെയും വെഡിങ് ട്രൈലെർ പുറത്ത് വന്നത്. സിനിമ രംഗങ്ങൾ തോറ്റുപോകുന്ന ചാരുതയോടെ ഒരുക്കിയിരിക്കുന്നു ഈ വിവാഹ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനായിരങ്ങളാണ് യൂട്യൂബിൽ കണ്ടത്.
മമ്മൂട്ടി, ബിജുമേനോൻ, ജയസൂര്യ, മഞ്ജു വാര്യർ, ഭാവന തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക