സ്കൂള്‍വിട്ട് വന്ന ശേഷം വീടിനു പരിസരത്തെ കുളത്തില്‍ കുളിക്കാൻ പോയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മലപ്പുറം വാഴക്കാട്ട് കുളത്തിലാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. വാവക്കാട് ജിഎംയുപി സ്കൂളിലെ രണ്ടാക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് റിസാന് (7), വേലേരിപ്പൊറ്റ അബ്ദുള്‍ റഷീദിന്റെ മകന് അശ്ഫാന് (7) എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക