ഗിയർ ലെസ്സ് ഇരുചക്ര വാഹനങ്ങളിൽ ഏറ്റവും ജനകീയമായ ഹോണ്ട ആക്ടിവയുടെ ഏറ്റവും പുതിയ മോഡലാണ് ഹോണ്ട ആക്ടിവ 125. ആക്ടിവയുടെ പഴയ മോഡലിൽ നിന്നും വ്യത്യസ്തമായ നിരവധി ഫീച്ചറുകൾ ആക്ടിവ 125ൽ ഉണ്ട്.
ആക്ടിവ 125 ൽ 60 KMPL മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ട്യൂബ് ലെസ്സ് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്തും പിൻവശത്തും ഡ്രംബ്രെയ്ക്കുകൾ നൽകിയിരിക്കുന്നു. ഹെഡ് ലാംപിന്റെയും ഇന്ഡിക്കേറ്ററിന്റെയും ഡിസൈനിൽ പഴയ മോഡലിൽ നിന്നും വ്യത്യാസമുണ്ട്. 108 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. ഏകദേശം 64000 രൂപയോടടുപ്പിച്ചാണ് വില വരുന്നത്.
അടിമുടി മാറ്റവുമായി ന്യൂ ജനറേഷൻ ഓൾട്ടോ വരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക