പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ ടീസർ പുറത്തിറങ്ങി.വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുമെന്നാണ് സൂചന.
ഒടിയനെ സംബന്ധിച്ച ഓരോ വിവരങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് ടീസർ കണ്ടത്. ഒക്ടോബർ 11 നാണ് ചിത്രത്തിന്റെ റീലീസെന്നും ടീസറിൽ നിന്നും വ്യക്തമാണ്.
കരൺജിത് കൗർ: ദി അൺടോൾഡഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ; ട്രൈലെർ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക