തിരുവനന്തപുരം: എഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പരാതി നൽകി.
എഷ്യാനെറ്റ് ന്യൂസിന്റെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘു വംശത്തെ മാറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്കിയ രണ്ട് ഓൺലൈൻ മാധ്യമങ്ങള്‍ക്കെതിരെയാണ് ചാനല്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ വാർത്തകൾ വ്യാജമാണെന്ന് ചാനല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക