മുംബൈ: മൊബൈൽ ടെലികോം രംഗത്ത് വൻ വിപ്ലവം സൃഷ്ട്ടിച്ച ജിയോ പുതിയ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് ഇപ്പോൾ. ഫൈബർ വഴി വീടുകളിലും സ്ഥാപനങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്ന ‘ജിയോ ജിഗാ ഫൈബർ’ പദ്ധതി രാജ്യത്തെ 1100 നഗരങ്ങളിൽ അവതരിപ്പിക്കും.
ഓഗസ്റ് 15 ന് രജിസ്ട്രേഷൻ ആരംഭിക്കും. എന്നാൽ ജിയോ ജിഗാ ഫൈബർ സേവനത്തിന്റെ നിരക്കോ അവതരണ തീയ്യതിയോ കാമ്പനി ഇതുവരെ തീരുമാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക