ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം മായാനദി റിയലിസ്റ്റിക് ആയതുകൊണ്ടും ചില രംഗങ്ങളില്‍ അശ്ലീലം ഉണ്ടെന്ന് പറഞ്ഞു വിമർശനങ്ങളും അതേപോലെ അംഗീകാരങ്ങളും നേടി.
ഇതിനെതിരെ ടൊവിനോ തോമസ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെ കാണുന്നവര്‍ കപട സദാചാരവാദികളാണെന്നാണ് ടൊവിനോ തോമസ് പറയുന്നത്. ടൊവിനോ തോമസ് നായകനായി അഭിനയിച്ച സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക