Home EDUCATION സ്‌കൂളുകളില്‍ ഈ വര്‍ഷം ഓണപ്പരീക്ഷ ഓണത്തിന് ശേഷം

സ്‌കൂളുകളില്‍ ഈ വര്‍ഷം ഓണപ്പരീക്ഷ ഓണത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അവധിക്ക് ശേഷം ഓഗസ്റ്റ് 30 മുതലായിരിക്കും പരീക്ഷ തുടങ്ങുന്നത്. ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ് ഇത്തവണത്തെ ഓണാവധി.

Also Read :   യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു