വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിക്കുന്നതിനിടയില് കുളത്തില്‍ വീണ് രണ്ടു കുരുന്നുകള്‍ മരിച്ചു. വില്യാട്ട് മംഗലാട്ട് എം ജെ എം ജെ ഹയര്‍സെക്കണ്ടറി സകൂളിലെ അദ്ധ്യാപകനായ നെരോത്ത് റിയാദിന്റെയും ആഷിദയുടെ മകന് ഐമിന്‍ റിയാദ് (രണ്ട്), റിയാന്റെ സഹോദരന് മൂസയുടെ മകള്‍ ഷെന്‍സാ ഫാത്തിമ (ഒരു വയസ്) എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക