ഇടുക്കി: ഇടുക്കി ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (11.07.2018) കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
ബുധനാഴ്ചത്തെ അവധിക്ക് പകരമായി ജൂലായ് 21 എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവൃത്തി ദിനമായിരിക്കുമെന്നും കളക്ടർ അറിയിച്ചു.
വമ്പൻ ഓഫറുകളുമായി ഷവോമി; 4 രൂപയ്ക്ക് മൊബൈലും, ടിവിയും സ്വന്തമാക്കാൻ അവസരം
പ്രതികരിക്കാൻ ഇവിടെ എഴുതുക