കുട നിവർത്തിവച്ചത് പോലെ വിടർന്നു നിൽക്കുന്ന അംബ്രല്ല സ്കർട്ടുകൾ കുട്ടികൾക്കും യുവതികൾക്കും ഒരുപോലെ ഇഷ്ട്ടമാണ്. എന്നാൽ പുതിയൊരു അംബ്രല്ലാ സ്കർട്ട് വാങ്ങാനായി ചെന്നാലോ ബഡ്ജറ്റിലൊതുങ്ങാത്ത വിലയാകും. അലമാരയിൽ ഉപയോഗിക്കാതെയിരിക്കുന്ന അമ്മയുടെ സാരിയുണ്ടെങ്കിൽ നല്ലതുനോക്കി ഒരെണ്ണം അടിച്ചു മാറ്റിക്കോളൂ. 20 മിനിറ്റിൽ ഒരടിപൊളി സ്കർട്ട് തയ്ച്ചെടുക്കാം. ഈ വീഡിയോ കാണാം.
ചർമ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാം ഈ ഭക്ഷണക്രമത്തിലൂടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക