കോഴിക്കോട്: AAMJ സിനിമാസിന്റെ ബാനറിൽ മുബ്ശിർ തിരക്കഥ എഴുതി അഫ്സൽ സംവിധാനം ചെയ്യുന്ന ‘മാറ്റം’ എന്ന ഷോർട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഷോർട് ഫിലിം ആഗസ്ത് പത്തിന് റിലീസ് ചെയ്യുമെന്ന് അണിയറക്കാർ അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക