മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന എസ് ഹരീഷിന്റെ പുതുയ നോവലായ ‘മീശ’ പിൻവലിച്ചു. കേരളം സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ് എസ് ഹരീഷ്.
അര നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ ജാതിവിവേചനത്തെ ദളിത് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നോവലായിരുന്നു മീശ. ആർത്തവ സമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ നോവലിൽ പരിഹാസ രൂപേന അവതരിപ്പിച്ചിരുന്നു. ഇതിന്റെ ചില ഭാഗങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ തങ്ങളുടെ വിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്നുവെന്നാരോപിച്ച് ചില സംഘടനകൾ രംഗത്തെത്തിയതോടെയാണ് നോവൽ പിൻവലിച്ചത്.
ശക്തമായ കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക