മലപ്പുറം പുറമണ്ണൂര്‍- വെങ്ങാട് വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. പരുക്കേറ്റ അഞ്ചു പേരെയും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക