മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഓസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടം നേടി. ശ്രേയസ് അയ്യരാണ് ടീം ക്യാപ്റ്റൻ. മനീഷ് പാണ്ഡെയാണ് ബി ടീമിന്റെ ക്യാപ്റ്റന്‍.
ഓസ്ട്രേലിയ എ ടീമിനെതിരായ ചതുര്‍ദിന മത്സരത്തിനുളള ടീമിനെയും ശ്രേയസ് അയ്യര്‍ നയിക്കും. ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ബ്ലു ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയും ഇടംനേടിയിട്ടുണ്ട്.
ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു? പ്രതികരണവുമായി രവി ശാസ്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക