കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയുടെ കാമുകന്മാർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം.
രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ അഗസ്ത്യക്കോട് സ്വദേശി ലാൽ ആണ് കിണറ്റിൽ വീണ് മരിച്ചത്. ആയൂർ സ്വദേശി സുമേഷിനെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക