കണ്ണൂർ ജില്ലാശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ടാറ്റ എൻട്രി ഓപ്പറേറ്റർമാർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 3 രാവിലെ 9.30 ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
യോഗ്യത: ബി കോം, പി ജി ഡി സി എ
ശനിയാഴ്ച രാജ്യവ്യാപകമായി ഒ പി ബഹിഷ്ക്കരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക