മൊബൈൽ ഫോൺ വന്നതോടെ അത്യാവശ്യ നമ്പറുകളും വിവരങ്ങളുമെല്ലാം അതിൽ സൂക്ഷിച്ചു വയ്ക്കുന്ന പതിവാണ് നമുക്കുള്ളത്. അത് കൊണ്ട് തന്നെ മൊബൈൽ ഫോൺ കൂടെയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണിന്നുള്ളത്. പക്ഷെ അത്യാവശ്യത്തിന് നോക്കുമ്പോൾ നമ്മുടെ മിക്കവരുടെയും ഫോണിൽ ചാർജ്ജ് ഉണ്ടാകില്ല. ഇന്ന് പവർ ബാങ്കുകളും മറ്റുമുപയോഗിച്ച് എവിടെ ഇരുന്നു വേണമെങ്കിലും ഫോൺ ചാർജ്ജ് ചെയ്യാമെങ്കിലും പവർ ബാങ്കും എടുക്കാൻ മറന്നു പോയാലോ മറ്റ് അത്യാവശ്യ ഘട്ടങ്ങളിലോ നമുക്ക് നമ്മുടെ ബൈക്കിൽ നിന്ന് തന്നെ ഈസി ആയി ഫോൺ ചാർജ്ജ് ചെയ്യാം. ഇതെങ്ങനെയാണെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണൂ….
ഐ ഫോണിന് ഇന്ത്യയിൽ നിരോധനം നേരിടേണ്ടിവരും
പ്രതികരിക്കാൻ ഇവിടെ എഴുതുക