ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും.
വ്യാഴാഴ്ച രാവിലെ വ്യോമമാര്‍ഗം മുഖ്യമന്ത്രി ചെന്നൈ ഗസ്റ്റ് ഹൗസിലെത്തും. അവിടെ നിന്ന് കരുണാനിധി ചികിത്സയില്‍ കഴിയുന്ന കാവേരി ആശുപത്രിയിലേക്ക് പോകുമെന്നുമാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക