പള്ളിമേടയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പരാതിക്കാരിയുടെ അമ്മയും കൂറുമാറി. വൈദികനെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ ജനനതീയതി തെറ്റായി രേഖപ്പെടുത്തിയതാണെന്നും പെൺകുട്ടിയുടെ അമ്മ മൊഴിനൽകി.
കഴിഞ്ഞ ദിവസം വിചാരണ ആരംഭിച്ചപ്പോൾ പരാതിക്കാരിയായ പെൺകുട്ടിയും കൂറുമാറിയിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് വൈദികന് റോബിന് വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്ത്തിയായിരുന്നെന്നുമാണ് പെൺകുട്ടി കോടതിയിൽ ഇന്നലെ മൊഴി നൽകിയത്.
ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; ആമിർ ഖാൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക