കൊല്ലത്ത് അനുജൻ ചേട്ടന്റെ തലയ്ക്കടിച്ച് കൊന്നു. കുന്നിക്കോട് ധര്‍മ്മപുരി മൂന്ന് തണ്ടില്‍ കിഴക്കതില്‍ വീട്ടില്‍ സിദ്ധിക്ക് (32) ആണ് മര ണപ്പെട്ടത്. ഇന്നു വൈകിട്ട് 5 മണിയോടെയാണ് സംഭവം. സംഭവത്തില്‍ അനുജന് നിസ്സാമുദ്ദീനെ (30) കുന്നിക്കോട് പോലിസ് കസ്റ്റഡിയില്‍ എടുത്തു.
സിദ്ധിക്കിന്റെ ഭാര്യയുമായിട്ടുള്ള ബന്ധത്തെ ചൊല്ലിയാണ് ഇരുവരും വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക