കടുത്ത മഴയെത്തുടർന്നുണ്ടായ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ കൈനകരി, ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു.
മദ്യപിച്ചാൽ മനുഷ്യൻ ഇങ്ങനെയും മൃഗമാകുമോ? മദ്യലഹരിയിൽ യുവാവ് കോഴിയെ ജീവനോടെ ഭക്ഷിച്ചു; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക