സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിട്ടപ്പോൾ തന്നെ എസ് ബി ഐക്ക് 4,875.85 കോടി രൂപ അറ്റനഷ്ടം.
ബാങ്കിന്റെ കിട്ടാക്കടത്തിൽ ഒരു വർഷത്തിനിടയ്ക്ക് 70% വർദ്ധനവാണുണ്ടായത്.
തുടർച്ചയായി മൂന്നാം പാദത്തിലാണ് ബാങ്ക് നഷ്ടം നേരിടുന്നത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 7,718.17 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. എന്നാല്‍ ഒരു വര്‍ഷം മുമ്പ് 2,005.53 കോടി രൂപയായിരുന്നു ലാഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക