തലസ്ഥാനനഗരിയിൽ ഇന്നലെ വൈകുന്നേരം മുതൽ തോരാതെ പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി ആയിക്കഴിഞ്ഞു.
തിരുവനന്തപുരം കുണ്ടമൺകടവിലെ നടൻ പൃഥ്വിരാജിന്റെ വീട്ടിലെ താഴത്തെ നിലയിൽ പകുതിയോളം വെള്ളം കയറിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണിപ്പോൾ.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറയ്ക്കണമെന്ന് തമിഴ്നാടിനോട് മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക