കനത്ത മഴയില്‍ വെള്ളം കയറിയ മൂവാറ്റുപുഴ ബസ്സ്റ്റാന്‍ഡില്‍ 50 ലേറെപ്പേര്‍ കുടുങ്ങി കിടക്കുന്നു.
ബസ്സ്റ്റാന്‍ഡിലെ കെട്ടിടത്തിനു മുകളിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളതെന്നാണ് വിവരം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ കുടുങ്ങിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക