കനത്ത മഴയിൽ വെള്ളത്തിനടിയിലായ മൂവാറ്റുപുഴയിൽ നിന്നും വെള്ളമിറങ്ങി തുടങ്ങി.
വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ ഒരാൾപൊക്കത്തോളം വെള്ളം നിറഞ്ഞിരുന്നു. ഇന്ന് രാവിലെ മുതൽ മഴ മാറി നിന്നതോടെ ജലനിരപ്പിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക