പ്രളയ ദുരന്തത്തില്‍പെട്ട കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ. ഇത് സംബന്ധിച്ച നിലപാട് യു എൻ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇന്ത്യ നിര്‍ദേശിക്കുന്ന സഹായം ചെയ്യാമെന്നും ദുരിതാശ്വാസത്തിലും പുനര്‍ നിര്‍മാണത്തിലും പങ്കു ചേരാമെന്നുമാണ് യുഎന്‍ കേന്ദ്ര സർക്കാരിനെ അറിയിച്ചത്. രണ്ടു ദിവസത്തിനകം നിര്‍ദേശം ചര്‍ച്ച ചെയ്തു തീരുമാനം കൈകൊള്ളും.
കേരളാ കേരളാ ഡോണ്ട് വറി കേരളാ; കേരളത്തിനെ ആശ്വസിപ്പിച്ച റഹ്മാന്റെ ഗാനം വൈറൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക