പ്രളയക്കെടുതിയിൽ പെട്ട ജനങ്ങളെ സ്വന്തം ജീവൻ പോലും പണയം വച്ച് രക്ഷപ്പെടുത്തി നാട്ടിൽ തിരിച്ചെത്തിയ മൽസ്യബന്ധന തൊഴിലാളികൾക്ക് വിഴിഞ്ഞത്ത് സ്വീകരണം നൽകി.
ഇവരെ ആഗസ്റ്റ് 29ന് തിരുവനന്തപുരം നിശാഗന്ധിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക