പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 700 കോടി രൂപ ധനസഹായം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം സ്ഥിതീകരിച്ചു.
യു എ ഇ യോടുള്ള നന്ദി അറിയിക്കുന്നതായും ലോകം നമുക്കൊപ്പമുള്ളതിൽ ആശ്വാമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികരിക്കാൻ ഇവിടെ എഴുതുക