ബിഎസ്എന്‍എല്‍ 399 രൂപയുടെ രക്ഷാബന്ധന് ഓഫര്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 26 മുതല്‍ ഓഫര്‍ ലഭ്യമാകും. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ഡാറ്റാ, എസ്എംഎസ് എന്നിവയാണ് ഓഫറിലുള്ളത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 74 ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക.
ബിഎസ്എന്‍എല്‍ നേരത്തെ 27 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരുന്നു. 7 ദിവസത്തേക്ക് 1ജിബി ഡാറ്റയാണ് ഓഫറിലുള്ളത്. ഈ പ്ലാന്‍ പ്രകാരം 7ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും 300എസ്എംഎസും ഓഫറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക