റിയല്‍മി 2 ആഗസ്റ്റ് 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഫ്ളിപ്കാര്‍ട്ട് എക്സ്ക്ലൂസീവ് സെയിലിലും ഉള്‍പ്പെടുത്തും.
നോച്ച് ഡിസ്പ്ലേയുള്ള ആദ്യ സ്മാര്‍ട്ഫോണാണ് റിയല്‍മിയുടേത്. 6.2 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഡ്യുവല്‍ റിയര്‍ ക്യാമറയും, ഫിംഗര്‍പ്രിന്റ് സെന്‍സറും, ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്.
4,230 എംഎഎച്ചാണ് ബാറ്ററി കപ്പാസിറ്റി. അതിവേഗ ചാര്‍ജിങ് ടെക്നോളജിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക