ക്ലാസിക് 350 സ്പെഷ്യൽ എഡിഷനുമായി റോയൽ എൻഫീൽഡ് വരുന്നു. ചെന്നൈയിലെ എൻഫീൽഡ് നിർമ്മാതാക്കളാണ് സ്പെഷ്യൽ എഡിഷൻ പുറത്തിറക്കാൻ പോകുന്നത്. ഇന്ത്യൻ ആംഡ് ഫോഴ്സിനെ പ്രചോദിപ്പിക്കാൻ കഴിവുള്ളതാകും സ്പെഷ്യൽ എഡിഷൻ എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പുതിയ എഡിഷന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.
പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
കളർ: മിലിട്ടറി ബ്രൗണ്‍, നീല
എ ബി എസ് സിസ്റ്റം
346സി സി സിംഗിള്‍ സിലിണ്ടര്‍
എയര്‍ കൂള്‍ഡ് മോട്ടോര്‍
19 bhp പവർ
5250 rpm കരുത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക