മംഗല്യ സിദ്ധിക്കും ഐശ്വര്യ സമൃദ്ധിക്കും വെള്ളിയാഴ്ച വ്രതമെടുക്കുന്നത് ഉത്തമമായി കരുതി പോരുന്നു. സാമാന്യ വ്രതചര്യകൾ പാലിക്കുകയും വെള്ളിയാഴ്ച ഉപവാസമനുഷ്ഠിക്കുകയുമാണ് വേണ്ടത്. ശുക്രദശാകാലത്ത് ദോഷപരിഹാരമാർഗങ്ങളിൽ ഉൾപെടുന്ന വ്രതം കൂടിയാണ് വെള്ളിയാഴ്ച വ്രതം.
വെള്ളിയാഴ്ച വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലക്ഷ്മീദേവി, അന്നപൂർണേശ്വരി ക്ഷേത്രങ്ങളിൽ ദർശനം നടത്തുക.
വെളുത്ത പൂവുകൾ അർപ്പിക്കുകയും ശുക്രപൂജ നടത്തുകയും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക