ബാംഗ്ലൂർ: കര്‍ണാടകയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. കല്‍ബുര്‍ഗിയിലെ മാല്‍ഖഡ് റെയില്‍വെ സ്റ്റേഷനു സമീപമാണ് സിമന്റ് കയറ്റിവന്ന ട്രെയിന്‍ പാളം തെറ്റിയത്.
ട്രെയിനിന്റെ മൂന്നു ബോഗികളാണ് അപകടത്തില്‍പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക