പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിൽ വളപ്പിൽ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ ജീവനക്കാർക്കെതിരെ നടപടി.
മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ ജയില്‍ ഡിജിപി ആര്. ശ്രീലേഖ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യാനും ജയില്‍ ഡിജിപി ശിപാര്‍ശ ചെയ്തു. സൂപ്രണ്ട് അടക്കം ആറ് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
മദ്യലഹരി; ബിജെപി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേര് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക