പ്ലസ് വണ്‍- പ്ലസ് ടു കോഴ്സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന എസ് സി/ എസ് ടി വിദ്യാർത്ഥികൾക്ക് സൗജന്യ എൻട്രൻസ് കോച്ചിങ്. താല്പര്യമുളളവര് യോഗ്യത സർട്ടിഫിക്കറ്റും ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സ്കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവും സഹിതം ഈ മാസം 15 നകം പ്രിന്‍സിപ്പാള്‍, പ്രീ-എക്സാമിനേഷന് ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് – 5 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവധി ദിനങ്ങളിലായിരിക്കും ക്ലാസ്സുകള്‍. ഫോണ്‍ – 0495 2381624.
പ്രതികരിക്കാൻ ഇവിടെ എഴുതുക