ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള വിധി ഉടന്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച നിർദേശം എല്ലാ സംസ്ഥാനങ്ങൾക്കും നൽകി. വിധി ഒരാഴ്ച്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
സെപ്തംബര്‍ 13ലെ വിധിയില്‍ നിര്‍ദേശിച്ച സംവിധാനങ്ങള്‍ നടപ്പാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി ശാസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക