സൂപ്പർഹിറ്റ് ചലച്ചിത്രം സ്ഫടികത്തിന് രണ്ടാം ഭാഗം വരുന്നു. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. യുവേര്‍സ് ലൗവിംഗ്ലി എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു യുവ സൂപ്പര്‍ താരം നായകനാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായി ബോളിവുഡ് താരം സണ്ണി ലിയോൺ എത്തുമെന്ന് സൂചനയുണ്ട്. വന്‍ ബഡ്ജറ്റില്‍ വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് നിര്‍മിക്കുന്നു. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്.
https://www.facebook.com/photo.php?fbid=286302891982148&set=a.110352146243891&type=3&theater
സാം മാത്യുവിന്റെ വിവാദ കവിത ആലപിച്ച് അനുശ്രീ; വൈറലായി വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക