പാകിസ്ഥാന്റെ പുതിയ പ്രസിഡന്റായി ആരിഫ് അൽവി സ്ഥാനമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സക്കീബ് നിസാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വിശ്വസ്തനും തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ് ആരിഫ് അല്‍വി. 2006 മുതല്‍ 2013 വരെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക