മാധ്യമപ്രവർത്തനത്തിൽ താത്പര്യമുള്ളവർക്കും വിദ്യാർത്ഥികൾക്കുമായി മൊബൈൽ ജേർണലിസം കോഴ്സ്. തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എഡ്യുപ്രസ് സ്റ്റഡി സെന്ററിലാണ് (EduPress Study Centre) കോഴ്സ് നടത്തുന്നത്. അവധി ദിവസങ്ങളിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്.
30 കോണ്ടാക്റ്റ് ക്ലാസ്സുകളും, 30 പ്രാക്ടിക്കല്‍ സെഷനുകളും, 30 അസൈന്മെന്റുകളും പ്രോഗ്രാമിന്റെ ഭാഗമായിട്ടുണ്ട്. ഡാറ്റാ, ഡിജിറ്റല്‍, മൊബൈല്‍ ജേര്‍ണലിസം എന്നിങ്ങനെ 3 പേപ്പറുകളാണ് പഠന വിഷയങ്ങള്‍. എസ്.ആര്.സി കമ്മ്യുണിറ്റി കോളേജ് മോജോ എന്ന പേരിലാണ് കോഴ്സ് ആരംഭിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.src.kerala.gov.in, www.srccc.in എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപെടുക
ഫോണ്‍: 0471-2468789, 2325101, 9447430399.
പ്രതികരിക്കാൻ ഇവിടെ എഴുതുക