സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ലില്ലിയുടെ ട്രെയ്ലർ പുറത്തിറങ്ങി. സ്ത്രീക്ക് നേരെയുള്ള കഠാന്നു കയറ്റങ്ങളുടെയും അതിൽ നിന്നുമുള്ള അവളുടെ അതിജീവനത്തിന്റെയും കഥയാണ് ലില്ലി പറയുന്നത്. ആസിഫ് അലിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയ്ലർ പുറത്ത് വിട്ടത്.
സംയുക്ത മേനോനെ കൂടാതെ ധനേഷ് ആനന്ദ്, കണ്ണന് നായര്‍, ആര്യന് മേനോന്, സജിന്‍ ചെറുകയില്‍,കെവിന് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
സാമി സ്ക്വയറിൽ നിന്നും തൃഷ പിന്മാറിയതിനു പിന്നിലെ കാരണം കീർത്തി സുരേഷോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക