തെലങ്കാനയിൽ ഉണ്ടായ ബസ്സപകടത്തിൽ മുപ്പത് പേര് മരിച്ചു. അമ്പതോളം യാത്രക്കാരുണ്ടായിരുന്ന ബസിലെ മുപ്പതോളം പേർക്ക് പറിക്കുമേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 11.30 ഓട് കൂടിയായിരുന്നു അപകടം സംഭവിച്ചത്. ബസ് ബ്രെയ്ക്ക് പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക