സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭാസ സ്ഥാപനങ്ങൾക്കും ഇനിമുതൽ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും.
പ്രളയത്തെ തുടര്‍ന്ന് അനവധി അധ്യയന ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ കോഴ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശനിയാഴ്ചകള് ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് ക്ലാസ്സ് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക