ഡല്‍ഹി സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ജയം. അങ്കിത് ബയിസോയ ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ്പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പോസ്റ്റുകളിളിലും എബിവിപി സ്ഥാനാര്‍ഥികള്‍ ജയിച്ചു.
എന്എസ്യുവിന്റെ സണ്ണി ചില്ലാറിനെയാണ് അങ്കിത് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി വലിയ ഭൂരിപക്ഷത്തില്‍ ശക്തി സിംഗ് ജയിച്ചു. സെക്രട്ടറിയായി എന്എസ്യുഐയുടെ ആകാശ് ചൗധരി വിജയിച്ചപ്പോള്‍ എബിവിപിയുടെ ജ്യോതി ചൗധരി ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക