സെപ്റ്റംബര്‍ 19ന് ഷവോമിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ എംഐ 8 യൂത്ത് എഡിഷന് ചൈനയില്‍ അവതരിപ്പിക്കും. 21,065 രൂപയായിരിക്കും ഫോണിന്റെ ഏകദേശ വില.
6 ജിബി റാം 64 ജിബി സ്റ്റോറേജ് ആയിരിക്കും ഫോണിന്. 710 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറായിരിക്കും. 12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. 1080×2280 പിക്സലില്‍ 6.26 ഇഞ്ച് ഡിസ്പ്ലേയായിരിക്കും ഫോണിന്. 3,250 എംഎഎച്ചായിരിക്കും ബാറ്ററി.
4 ജിബി റാം, 6 ജിബി റാം, 8 ജിബി റാം എന്നിങ്ങനെ മൂന്ന് വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിക്കുക.
എല്‍ജി V40 തിന്‍ക്യു മൂന്ന് ക്യാമറകളോട് കൂടി ഒക്ടോബര്‍ 3ന് പുറത്തിറക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക