കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. രണ്ടാം വര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ത്ഥി സച്ചിനാണ് വെട്ടേറ്റത്.
സച്ചിനെ കോളേജിന് പുറത്ത് നിന്ന് എത്തിയവരാണ് ആക്രമിച്ചതെന്നാണ് വിവരം.

പ്രതികരിക്കാൻ ഇവിടെ എഴുതുക